രചന

പുലരിയില്‍ പൂവിട്ട പനിനീര്‍ പൂക്കള്‍ക്ക് ചുറ്റും വട്ടമിട്ടു പറക്കുന്ന പറവകളാണ് എനിക്ക് എന്റെ കൂട്ടുകാര്‍ .എവിടെ നിന്നോ പറന്നു വന്നു ,നീണ്ട കുറെ കാലം കൂട്ടുകൂടി ,ഇനി പിരിയേണ്ട നാളുകളാണ് .......................................................!ഈ കലാലയവും നല്ല കുറെ കൂട്ടുകാരും സ്നേഹത്തിന്റെ നിറകുടങ്ങളായ അധ്യാപകരും ഇനി ഓര്‍മയില്‍ മാത്രമായി മാറാന്‍ കുറച്ചു നാളുകള്‍ കൂടി മാത്രം ......